പാലം മുറിച്ചുകടക്കുന്നതിനിടയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു

തൃക്കരിപ്പൂര്‍ : പാലം മുറിച്ചുകടക്കുന്നതിനിടയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു. ഒളവറയിലെ പരേതനായ കെ.പി. ഗോപാലന്റെ മകള്‍ ബിന്ദു (38) വാണ് മരിച്ചത്. മാതാവ്: മുണ്ടായാട് സരോജിനി. ഏകമകന്‍: അഭിരാം. സഹോദരങ്ങള്‍: ഗീത, ഉണ്ണി.

KCN