നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്; സ്‌നേഹോപഹാരം നല്‍കി

കാസര്‍കോട് : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിനെ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്‌നേഹോപഹാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ കാസര്‍കോട് നാഷണല്‍ ക്ലബ് സെക്രട്ടറിയുമായ എന്‍ എ സുലൈമാന്‍ നല്‍കി.

KCN

more recommended stories