പെല്ലറ്റ് ഗണ്‍ പ്രയോഗത്തിന് മാര്‍ഗനിര്‍ദേശം വേണം; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി, പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നിര്‍ദേശം
സുരക്ഷസേനകളുടെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തിന് മാര്‍?ഗനിര്‍ദേശം തയാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ദില്ലി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.ദില്ലി: സുരക്ഷസേനകളുടെ […]











