കാസര്‍കോട് നഗരത്തില്‍ നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
ടൗണ്‍ യു പി സ്‌കൂള്‍, മഡോണ എ യു പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത് .ആരുടെ പരിക്ക് ഗുരുതരമല്ല.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ടൗണ്‍ യു പി സ്‌കൂള്‍, മഡോണ എ യു പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത് .ആരുടെ പരിക്ക് ഗുരുതരമല്ല.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
തോരോത്തെ ടി. അശോകന്റെ മകള്‍ ടി. അനശ്വരയാണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. പ്ലസ്ടു പഠനത്തിന് ശേഷം ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അനശ്വര.കഴിഞ്ഞദിവസംപുലര്‍ച്ചെ രണ്ടു മണിയോടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്
പാര്‍ട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച നാല് കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കാനുള്ള നിയമനടപടികളുമായി പാര്‍ട്ടി
സിക്കിമിലെ തുരങ്കം അപകടത്തില്‍ മരണം 20 ആയി. കാണാതായവരില്‍ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനും. അനീഷടക്കം കാണാതായ അഞ്ചുപേര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലിരുന്ന
അംഗഡിമുഗര്‍-ലോക ചാന്ദ്ര ദിനമായ ജൂലൈ 21 ന് വിപുലമായ പരിപാടികളോടെ അംഗഡിമുഗര്‍ ഗവ ഹയര്‍ സെക്കന്‍ഡറിയില്‍ ചാന്ദ്ര ദിനം ആഘോഷിച്ചു.വിദ്യാര്‍ത്ഥികള്‍ക്കായി റോക്കറ്റ് നിര്‍മ്മാണം, ക്വിസ്, പ്രശ്‌നോത്തരി സംഘടിപ്പിച്ചു.
പരീക്ഷാ ക്രമക്കേടുകളിലും പൊലീസ് അതിക്രമത്തിലും സഭ പ്രക്ഷുബ്ധമാക്കാനാണ് നീക്കം. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മോദി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്ന്
വെസ്റ്റ് ബംഗാള്‍ സ്വദേശിഉത്തംദത്തിനാണ് കുത്തേറ്റത്. ഇയാളെപരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒപ്പം താമസിക്കുന്നഇമാനുള്‍ ആണ് ഉത്തംദത്തിനെ കുത്തിയത്. വടകരമുക്കില്‍ അതിഥി തൊഴിലാളിക്ക് കുത്തേറ്റു.വാടക കെട്ടിടത്തില്‍ താമസിക്കുന്നവെസ്റ്റ് ബംഗാള്‍ സ്വദേശിഉത്തംദത്തിനാണ്
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 13,430 രൂപയും ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 1,07,440രൂപയുമാണ്
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും: ജില്ലാ കളക്ടര്‍ യുക്രൈന്‍ തീരത്ത് ചരക്കു കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മര്‍ച്ചന്റ് നേവിയില്‍
സമുദ്രഗവേഷണം ശക്തിപ്പെടുത്തുന്നതിനായി കേരള കേന്ദ്ര സര്‍വകലാശാലയും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസും (ഇന്‍കോയിസ്) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വൈസ് ചാന്‍സലര്‍