പരീക്ഷ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങവേ ട്രെയിനില്‍ കുഴഞ്ഞുവീണ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് സ്‌നേഹയുടെ ബന്ധുക്കള്‍ ആരോപിച്ചു ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. […]











