മതാചാരങ്ങളുടെ പേരില്‍ നദികള്‍ മലിനമാക്കാന്‍ പാടില്ല; ഭക്തര്‍ ചെയ്യുന്ന കാര്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമാകരുതെന്ന് മദ്രാസ് ഹൈക്കോടതി
മതാചാരങ്ങളുടെ പേരില്‍ നദികള്‍ മലിനമാക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. താമരഭരണി നദിയില്‍ ഭക്തര്‍ വസ്ത്രങ്ങളും മറ്റും ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും, മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അന്തിമ […]











