Advertisement

Author: kcnchannel

ഓണത്തിന് വിനോദയാത്രയുമായി മധു വാഹിനി

By / August 31, 2026
ബോവിക്കാനം:- ഓണാവധിയില്‍ മധു വാഹിനി ഗ്രന്ഥാലയം ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, കണ്ണൂര്‍ കോട്ട, നായനാര്‍ അക്കാദമി, തൃച്ചംബരം, മാട്ടൂല്‍ പെറ്റ് സ്റ്റേഷന്‍, ചൂട്ടാട് ബീച്ച്, മാടായിപ്പാറ എന്നിവിടങ്ങളില്‍ സന്ദര്‍ശനം…

മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റില്‍ പുതിയ സന്ദര്‍ശന ക്രമീകരണം

By / August 31, 2026
സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുക മൂന്ന് ദിവസം മാത്രം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതല്‍ 5.30 വരെയാണ് സന്ദര്‍ശന സമയം. സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം…

ശ്രീകൃഷ്ണജയന്തിക്ക് വിളംബരം വിളിച്ചോതിമഥുരാപുരിയില്‍ പതാക ഉയര്‍ന്നു.

By / August 31, 2026
ബോവിക്കാനം. മുളിയാര്‍ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ വിളംബരം വിളിച്ചോതി ബോവിക്കാനത്ത് പതാക ഉയര്‍ന്നു.പ്രസ്തുത പരിപാടി ആഘോഷ പ്രമുഘ് രഞ്ജിത്ത് അമ്മംഗോഡ് പതാക ഉയര്‍ത്തി. ബാലഗോകുലം അധ്യക്ഷന്‍ മധുസൂദനന്‍. കെ, സെക്രട്ടറി മനോജ് മുളിയാര്‍…

കൂട്‌ലുവില്‍ പത്താമത് ഗ്രാമോത്സവം വിപുലമായി ആഘോഷിച്ചു.

By / August 31, 2026
‘കൂട്‌ലു ബയലു ഗംഗെ ഗ്രാമോത്സവം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മധൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാനു പ്രകാശ് ഉദ്ഘാടനം ചെയ്തു.അയ്യപ്പ ഭജനാ മന്ദിരത്തിലെ പ്രധാന അര്‍ച്ചകന്‍ പ്രശാന്ത് അടിഗ ദീപം തെളിയിച്ച്…

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ 900 കടന്നു

By / August 31, 2026
; ഹൈഡ്രോ ഇലക്ട്രിക് തുരങ്കങ്ങളില്‍ നൂറുകണക്കിന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; മലയാളികളെ കുറിച്ച് വിവരമില്ല നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 903 ആയി ഉയര്‍ന്നു, 4,247 പേരെ കാണാതായി. ജലവൈദ്യുത പദ്ധതികളിലെ തുരങ്കങ്ങളില്‍…

ദില്ലിയില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; 16കാരി സ്ലീപ്പര്‍ ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി, ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

By / August 31, 2026
ദില്ലിയില്‍ വഴിതെറ്റിയെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരിയെ സ്വകാര്യ സ്ലീപ്പര്‍ ബസില്‍ വെച്ച് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ കാശ്മീരി ഗേറ്റിന് സമീപം ഉപേക്ഷിച്ച പ്രതികളെ പോലീസ് പിന്നീട്…

ഒരു റണ്‍സ് പോലും വഴങ്ങാതെ 3 വിക്കറ്റ്, വനിതാ ടി20 വിക്കറ്റ് വേട്ടയില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ദീപ്തി ശര്‍മ

By / August 31, 2026
ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്റെ 150-ാം ടി20 മത്സരം കളിക്കാനിറങ്ങിയ ദീപ്തി, തായ്ലന്‍ഡിനെതിരെ വെറും 1.1 ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുനല്‍കാതെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്.ദുബായ്: വനിതാ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍…

കാലിഫോര്‍ണിയയില്‍ മലയാളി വനിതകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്‌ലാറ്റ് സമുച്ചയത്തില്‍

By / August 31, 2026
അമേരിക്കയിലെ കലിഫോര്‍ണിയയില്‍ രണ്ട് മലയാളി വനിതകള്‍ കൊല്ലപ്പെട്ടു. തൃശൂര്‍ സ്വദേശിനി അഞ്ജന ഹരി, തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യു എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ പൊലീസ്…

മോപാല ശ്രീ മഹാവിഷ്ണു ക്ഷേത്ര ബ്രഹ്‌മകലശോത്സവ സമിതികളുടെ മഹാസഭയും ലോഗോ പ്രകാശനവും നടന്നു

By / August 31, 2026
ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി ശ്രീപാദങ്ങളുടെ മാര്‍ഗനിര്‍ദേശവും ദിവ്യാശീര്‍വാദവും ലഭിച്ചുകൊണ്ട് 2027 ജനുവരി 19 മുതല്‍ 26 വരെ നടക്കാനിരിക്കുന്ന മോപാല ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ നവീകരണം, പുനഃപ്രതിഷ്ഠ, ബ്രഹ്‌മകലശോത്സവം എന്നിവയുടെ മുന്നോടിയായി…

പ്രകോപനം തുടര്‍ന്ന് യുഎസ് പ്രസിഡന്റ്: ഇറാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് തകര്‍ക്കുന്ന എഐ വീഡിയോ പുറത്തുവിട്ടു

By / August 31, 2026
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാനിലെ പ്രധാന എണ്ണ സങ്കേതമായ ഖാര്‍ഗ് ദ്വീപ് ആക്രമണത്തില്‍ തകരുന്നതിന്റെ എഐ നിര്‍മ്മിത വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ, ഇറാന്റെ…