Author name: kcnchannel

India, Kerala

അയോധ്യ സംഭാവനക്കൊള്ള: എസ്‌ഐടി റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കിയേക്കും, ചമ്പത് റായിക്കെതിരെ കേസെടുക്കുമോ എന്നതില്‍ റിപ്പോര്‍ട്ട് നിര്‍ണായകം

ഇഡി അന്വേഷണം വേണോ എന്ന് റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.അയോധ്യ: അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ എസ്‌ഐടി റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് നല്‍കിയേക്കും. […]

Kasaragod

കാസര്‍കോട് തീരദേശ ടൂറിസം സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കുന്നു: ഡി.പി.ആര്‍ തയ്യാറാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

കാസര്‍കോട് നഗര പരിധിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ‘കാസര്‍കോട് ടൂറിസം സര്‍ക്യൂട്ട്’ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. നെല്ലിക്കുന്ന് കസബ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലയെ

India, Kerala

കണ്ണൂര്‍ ചാലോട് കാര്‍ മരത്തിലിടിച്ച് തകര്‍ന്നു: 2 മലയാളികള്‍ ഉള്‍പ്പെടെ 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഇന്നലെ അര്‍ദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്. ഫയര്‍ ഫോഴ്സ് എത്തി കാര്‍ വെട്ടിപൊളിച്ചാണ് ഉള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്.കണ്ണൂര്‍: കണ്ണൂര്‍ ചാലോട് വാഹനാപകടത്തില്‍

Kerala

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 13,230 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 105,840 രൂപയുമാണ്

Kasaragod

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞു

പുരുഷന്റെ മൃതദേഹത്തിന് ഒരു മാസത്തില്‍ അധികം പഴക്കമുണ്ടെന്നാണ് നിഗമനം ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത് ബേക്കല്‍ കോസ്റ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Kasaragod

ഒരു കോടി രൂപയിലധികം വരുന്ന സ്വര്‍ണ്ണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിജ്വല്ലറി ഉടമയില്‍ നിന്നു 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി;ഡോക്ടര്‍ അടക്കം രണ്ട് പേര്‍ക്കെതിരെ കേസ്.

കാസര്‍കോട്; ഒരു കോടി രൂപയിലധികം വരുന്ന സ്വര്‍ണ്ണം നല്‍കാമെന്നു പറഞ്ഞു ജ്വല്ലറി ഉടമയില്‍ നിന്നു 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പളയിലെ എസ് ഗോള്‍ഡ് ജ്വല്ലറി

Kasaragod

ഡയാലൈഫ് ആശുപത്രി അത്യാധുനിക കാന്‍സര്‍ ചികിത്സയും സ്‌ട്രോക്ക് മാനേജ്‌മെന്റും ആരംഭിക്കുന്നു

? കാസര്‍കോട്ടെ ആദ്യത്തെ വെര്‍ട്ടിഗോ ലാബ് ആരംഭിക്കും? 250 ലേസര്‍ കിഡ്‌നി സ്റ്റോണ്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി? പ്രൊഫ. ഡോ. രാഘവേന്ദ്ര ബി എസ്, ഡോ. നിഷിത

Kasaragod

യക്ഷഗാന കലാക്ഷേത്രം: പുനരുദ്ധാരണത്തിന് മുറവിളി,കെട്ടിടം നാശത്തിന്റെ വക്കില്‍.

കുമ്പള. കര്‍ണാടകത്തിലെ തീരദേശ ജില്ലകളിലും, കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലും പ്രചാരണത്തിലുള്ള നൃത്തവും,സംഗീതവും, നാടകവും സമുന്വയിച്ച തനത് കലാരൂപമായ യക്ഷഗാനത്തിന്റെ സംരക്ഷണത്തിന് പുനരുദ്ധാരണ പദ്ധതികള്‍ വേണമെന്ന ആവശ്യവുമായി കുമ്പളയിലെ

Kasaragod

എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ്: APIS Institute of Paramedical Science വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല യോഗ്യത

കാസര്‍ഗോഡ് അശ്വിനി നഗറിലെ APIS Institute of Paramedical Science-നെ പ്രതിനിധീകരിച്ച് എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവത്തിന്റെ ക്യാമ്പസ് വിഭാഗത്തില്‍ പങ്കെടുത്ത ബി.വോക് റേഡിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ

India

കരൂര്‍ ദുരന്തം രാഷ്ട്രീയ ചതി, പൊലീസ് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് വിജയ്; തമിഴ്‌നാട്ടില്‍ അഴിമതി അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി

ചെന്നൈ: സെപ്റ്റംബറില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തത്തില്‍, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തം രാഷ്ട്രീയ ചതി ആണെന്നും ആള്‍ക്കൂട്ടം

Scroll to Top