Author name: kcnchannel

Kerala

ഇടതുപക്ഷം എതിര്, ലേബര്‍ കോഡില്‍ കരട് വിജ്ഞാപനം ഇറക്കിയെന്ന് സമ്മതിച്ച് തൊഴില്‍ മന്ത്രി; തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: ഇടതുപക്ഷം തള്ളിപ്പറയുമ്പോഴും ലേബര്‍ കോഡില്‍ കേരള സര്‍ക്കാരും കരട് വിജ്ഞാപനം ഇറക്കിയത് സമ്മതിച്ച് തൊഴില്‍ മന്ത്രി. തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ലേബര്‍ […]

Kasaragod

കാസര്‍കോട് റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

ദേളി സ്വദേശി മുബഷിറാണ് മരിച്ചത്.2016 ലെ പോക്‌സോ കേസില്‍ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത് കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.ഇന്ന് രാവിലെയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്

Kerala

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം, മലാക്ക കടലിടുക്കിന് മുകളില്‍ തീവ്രന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇന്നും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍

Kasaragod

ഒറ്റപ്പെടലിനും അവഗണനയ്ക്കും ദാരിദ്യത്തിനും എതിരെ പോരാടാന്‍ – പരിശീലന ക്ലാസ് നല്‍കി

തൃക്കരിപ്പൂര്‍ :ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഏജ് ഇന്ത്യയുടെ സഹായത്താല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിശീലനം നല്‍കി. ഒറ്റപ്പെടല്‍, അവഗണന ദാരിദ്ര്യം

India

ഇന്ന് ഭരണഘടനാ ദിനം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മഹത്തായ കാവല്‍രേഖയാണ് നമ്മുടെ ഭരണഘടന. ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കിയിട്ട് ഇന്നേക്ക് 76 വര്‍ഷം. തുല്യനീതിയും

Health

കേള്‍വിക്കുറവ് ഈ രോഗത്തിന്റെ ലക്ഷണം ; പഠനം

കേള്‍വിക്കുറവ് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണെന്ന് പഠനം. കേള്‍വിയിലെ മാറ്റങ്ങള്‍ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ അപകടസാധ്യത കാരണമാകുന്നു. കേള്‍വിക്കുറവ് നേരത്തേ തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും ആശയവിനിമയത്തിന് മാത്രമല്ല, അല്‍ഷിമേഴ്‌സ് രോഗം

Sports

നാണക്കേടിനരികെ ഗംഭീറും ഇന്ത്യയും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്കിന്ന് നിര്‍ണായകം

ഒരു വലിയ നാണക്കേടിനരികിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഗുവാഹത്തി ടെസ്റ്റിലും തോല്‍വി മുന്നില്‍ കാണുകയാണ് ഇന്ത്യ. 288 റണ്‍സിന്റെ

Kasaragod

ചേരങ്കൈ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസാസുല്‍ ഇസ്ലാം മദ്രസയില്‍ SIR ഹെല്‍പ്പ് ഡെസ്‌ക് ക്യാമ്പ് സംഘടിപ്പിച്ചു

ചേരങ്കൈ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14ാം ബൂത്തില്‍ പ്പെട്ട എരിയാല്‍ പടിഞ്ഞാര്‍ഭാഗം ചേരങ്കൈ ഭാഗത്തെ പൂരിപ്പിച്ച SIR ഫോറം ഹെല്‍പ്പ് ഡെസ്‌കും BLO അനില്‍ കുമാറിന്റെ സാന്നിധ്യത്തില്‍

Scroll to Top