അയോധ്യ ക്ഷേത്രത്തില്‍ ഫണ്ട് തട്ടിപ്പ് മാത്രമല്ല, ബന്ധു നിയമനവും; ആര്‍എസ്എസും അന്വേഷണത്തിന്, മോദി തിരിച്ചെത്തിയാല്‍ ട്രസ്റ്റ് പുനസംഘടന
ക്ഷേത്രത്തില്‍ ബന്ധു നിയമനമടക്കം നടത്തിയെന്നാണ് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയത്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയാലുടന്‍ ട്രസ്റ്റ് പുനസംഘടന ചര്‍ച്ച തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ […]











