ജസ്റ്റിസ് ആര്‍.എന്‍.പ്രസാദ് കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം -കെ.ഷൈബു
കാസര്‍കോട് : പരമ്പരാഗത തൊഴില്‍ ചെയ്യുന്ന സമുദായങ്ങളെക്രീമിലെയറില്‍നിന്ന് ഒഴിവാക്കണമെന്ന ജസ്റ്റിസ് ആര്‍.എന്‍.പ്രസാദ് കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഒ.ബി.സി. മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഷൈബു […]











