എക്‌സാം ഒറിയന്റേഷന്‍ ക്ലാസും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.
നായന്മാര്‍മൂല :നാസ്‌ക് നയന്‍മാര്‍മൂലയുടെ നേതൃത്വത്തില്‍ പ്രദേശത്തെ 9, 10, +1, +2 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എക്‌സാം ഒറിയന്റേഷന്‍ ക്ലാസും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. പരീക്ഷയെ […]











