സ്ത്രീപക്ഷ നവകേരളത്തിനായി അറിവുത്സവം ‘നയി ചേതന’ ക്വിസ് മത്സരം സംഘടിപ്പിച്ചു
കാസര്‍ഗോഡ്: ലിംഗവിവേചനത്തിനെതിരായ ജനകീയ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനും സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കും സംയുക്തമായി സംഘടിപ്പിച്ച ‘നയി ചേതന 4.0’ ജില്ലാതല ക്വിസ് മത്സരം […]











