Author name: kcnchannel

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കന്നി ഭരണത്തിന് ബിജെപി ; വി വി രാജേഷ് മേയര്‍

ബിജെപി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂര്‍ വാര്‍ഡ് കൗണ്‍സിലറുമാണ്വി വി രാജേഷ് തിരുവനന്തപുരം :കേരള രാഷ്ട്രീയത്തില്‍ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ഭാരതീയ ജനത പാര്‍ട്ടി […]

Kasaragod

മഹാത്മജിയോടുള്ള കേന്ദ്രസര്‍ക്കാറിന്റെ അനാദരവ്:മൊഗ്രാല്‍ ദേശീയവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മൊഗ്രാല്‍.രാജ്യത്തെ ഗ്രാമീണ ജനതയുടെ തൊഴിലില്ലായ്മയും, പട്ടിണിയുമകറ്റാന്‍ മഹാത്മാജി വിഭാവനം ചെയ്ത ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മജിയുടെ പേര് തുടച്ച് മാറ്റി രാഷ്ട്രപിതാവിനോട് അനാദരവ് കാട്ടിയ കേന്ദ്രസര്‍ക്കാര്‍

Kasaragod

കേരള മാപ്പിള കലാ അക്കാദാമി കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കാസറഗോഡ് :കേരള മാപ്പിള കലാ അക്കാദാമി കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം പ്രസിഡന്റായി കബീര്‍ ചെര്‍ക്കളയെയും, ജനറല്‍ സെക്രട്ടറിയായി അബ്ദുള്ള പടന്നയെയും, ട്രെഷററായി സെഡ് എ

Kasaragod

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനായി വി.വി. രമേശനെ തിരഞ്ഞെടുത്തു

47 അംഗ കൗണ്‍സില്‍എല്‍ഡിഎഫിലെ 22 അംഗങ്ങളുടെ വോട്ട് നേടിയാണ് രമേശന്‍ ചെയര്‍മാനായത്.യുഡിഎഫിലെ എംപി ജാഫര്‍ 21 നോട്ട് നേടി.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സി.പി ഐ എമ്മിലെ

Kasaragod

ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും, സുഗമമായ യാത്ര സൗകര്യവും നിര്‍വ്വഹിച്ചു

ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും, സുഗമമായ യാത്ര സൗകര്യത്തിനായി സംവിധാനിക്കുന്ന ‘സൗഹൃദ ഓട്ടോ’യുടെ സ്റ്റിക്കര്‍ പ്രകാശനവും, ബാഡ്ജ് വിതരണോദ്ഘാടനവുംജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

Kasaragod

കാസര്‍കോട് നഗരസഭ അധ്യക്ഷയായി ഷാഹിന സലീമിനെ തെരഞ്ഞെടുത്തു

ചെങ്കള പഞ്ചായത്തിനെ നയിച്ച കരുത്തുമായാണ് ഷാഹിന സലീം കാസര്‍കോട് നഗരസഭയുടെ അധ്യക്ഷ പദവിയിലേക്കെത്തുന്നത്. കാസർകോട് നഗരസഭയെ ഇനി ഷാഹിന സലീം നയിക്കും.തുരുത്തി 16-ാം വാര്‍ഡില്‍ നിന്നും 215

Kasaragod

2025 Special Intensive Revision മായി ബന്ധപ്പെട്ട് 148,149,150,151 ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍

2025 Special Intensive Revision മായി ബന്ധപ്പെട്ട് 148,149,150,151 ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍, ബൂത്ത് ലെവല്‍ ഏജന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗം ചേര്‍ന്നു.

Kasaragod

പി.പി.മുഹമ്മദ് റാഫിയെ നീലേശ്വരം നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുത്തു.

നീലേശ്വരം നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ പി.പി.മുഹമ്മദ് റാഫിയെ തിരഞ്ഞെടുത്തു. യുഡിഎഫിലെ ഇ ഷജീറിനെ 13 നെതിരെ 21 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റാഫി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. കണിച്ചിറ വാര്‍ഡില്‍

Kasaragod

സര്‍വൈശ്വര്യ വിളക്ക് പൂജ നടത്തി

തൃക്കരിപ്പൂര്‍ :തൈക്കീല്‍ അയ്യപ്പഭജനമഠം പ്രതിഷ്ഠാ മഹോത്സവത്തോട് അനുബന്ധിച്ച് സര്‍വൈശ്വര്യ വിളക്ക് പൂജ നടത്തി. ആശാസുരേഷ് കാര്‍മികത്വം വഹിച്ചു.നാടിന്റെ നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടി ഭക്ത ജനങ്ങള്‍ വിളക്ക് പൂജയില്‍

Kasaragod

കാസര്‍കോട്ട് ന്യൂ ഇയര്‍ മെഗാ മ്യൂസിക്കല്‍ ഇവന്റ്.റംഗ് ബര്‍ സേ, പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു

കാസര്‍കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് മെഗാ മ്യൂസിക്കല്‍ ഇവന്റ് സംഘടിപ്പിക്കുന്നു. കാസര്‍കോട് ആര്‍ട്ട് ഫോറം, അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍, കലാ കാസര്‍കോട് എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കന്ന റംഗ്

Scroll to Top