ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കാസര്‍ഗോഡ് : ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് എന്‍ര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളം, പൊതുവിദ്യഭ്യാസ വകുപ്പ്, ശാസ്ത്രരംഗം, കാസര്‍ഗോഡ് ജില്ല എനര്‍ജി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ […]











