അണ്ടര്‍ 23 വനിതാ ടി20: കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം, ജാര്‍ഖണ്ഡിനെ വീഴ്ത്തിയത് നാല് വിക്കറ്റിന്
വിജയവാഡ: അണ്ടര്‍ 23 വനിതാ ടി20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. ജാര്‍ഖണ്ഡിനെ നാല് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 […]











