എസ് ഐ ആര്‍:ദേശീയവേദിയുടെ ഹെല്‍പ്പ് ഡസ്‌കില്‍ മൊഗ്രാല്‍ വിഎച്ച്എസ്ഇ-എന്‍എസ്എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളും.
മൊഗ്രാല്‍.തദ്ദേശപ്പോരിനിടയില്‍ വോട്ടര്‍മാരില്‍ ഏറെ ആശയകുഴപ്പമുണ്ടാക്കി കൊണ്ടിരിക്കുന്ന എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം കഴിഞ്ഞ രണ്ടാഴ്ചയായി പൂരിപ്പിച്ച് നല്‍കുന്ന ഹെല്‍പ്പ് ഡസ്‌കിലെ മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകര്‍ക്ക് സഹായവുമായി മൊഗ്രാല്‍ വൊക്കേഷണല്‍ […]











