കേരളത്തിലെ എസ്‌ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാന്‍ സുപ്രീം കോടതി നിര്‍ദേശം,
കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാന്‍ നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 […]











