Author name: kcnchannel

Kasaragod

കാസര്‍കോട് ബന്തിയോട് അടുക്കയില്‍ മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിക്ക് നേരെ തെരുവ് നായയുടെ ആക്രമണം

കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക് നായ കണ്ട് ഓടുന്നതിനിടെ കുട്ടിക്ക്വീണ് പരിക്ക്

Kasaragod

‘പാണക്കാട് സൗമ്യ നിലാവ്’ ആല്‍ബം സമര്‍പ്പണം

പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങളെ കുറിച്ച്‘പാണക്കാട് സൗമ്യ നിലാവ്’ എന്ന ആല്‍ബത്തിന്റെ സമര്‍പ്പണ ചടങ്ങ് ദാറുല്‍ ഫലാഹ് കാസറഗോഡ് ചൗക്കിയില്‍ വെച്ച് പാണക്കാട് ബഷീര്‍ അലി

India

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും;

സഹായങ്ങളുമായി വ്യോമസേന വിമാനം നേപ്പാളിലെത്തി പ്രളയദുരിതാശ്വാസത്തിന്റെ ഭാ?ഗമായി നല്‍കിയ മാനുഷിക സഹായങ്ങള്‍ക്കും മെഡിക്കല്‍ സാമ?ഗ്രികളുടെ വിതരണത്തിനും ഇന്ത്യന്‍ സര്‍ക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നതായി

Kasaragod

മുഹമ്മദ് മുസ്തഫ തങ്ങളുടെ 1501- ജന്മദിനാഘോഷം എരിയാല്‍ അന്‍വറുല്‍ ഇസ്ലാം മദ്രസ വിപുലമായി ആഘോഷിച്ചു.

പരിപാടി ജമാഅത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമു ഹാജി ഉദ്ഘാടനം ചെയ്തു എരിയാല്‍ ജമാഅത്ത് ഖത്തീബ് ബഹു : സവാദ് ദാരിമി അല്‍ ഹൈതമി മണ്ണാര്‍ക്കാട് മുഖ്യപ്രഭാഷണം

Kerala

ആശുപത്രികളില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം: കെജിഎംഒയുടെ എതിര്‍പ്പ് തള്ളി, ഡോക്ടര്‍മാരുടെ പുനര്‍വിന്യാസത്തിന് രൂപരേഖയായി

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ മുഴുവന്‍ സമയവും

India

മിന്നല്‍പ്രളയത്തില്‍ വിറച്ച് നേപ്പാള്‍: മരണസംഖ്യ 170 ആയി, 800-ലേറെ പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അപകടത്തില്‍ 250-ലധികം ഇന്ത്യന്‍ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷന്‍ വഴി പോയ 77 പേരെക്കുറിച്ചും

India

വിരമിക്കല്‍ അഭ്യൂഹം തള്ളി മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസ്; ‘അത് രാഷ്ട്രീയ പ്രസ്താവനയല്ല, ദുര്‍വ്യാഖ്യാനം ചെയ്തു’

ദില്ലി: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസ്. നാഗ്പൂരിലെ പ്രസംഗം ചില ചാനലുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

India

സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ; ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഈദ് വൈകുന്നേരമാണ് കേരളീയര്‍ക്ക് രാഷ്ട്രപതി ഈദ്, ഓണം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രത്യേകിച്ച് വിദേശത്തും

India

മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു; ഡിആര്‍ഡിഒ വികസിപ്പിച്ച സാങ്കേതിക വിദ്യ കൈമാറും

ഡല്‍ഹി: രാജ്യത്തെ മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് കൈമാറുക. ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര

Scroll to Top