ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സര്‍ക്കാര്‍; കയറ്റുമതി നയത്തിലെ ഭേദഗതി നാലുവര്‍ഷത്തിന് ശേഷം
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സര്‍ക്കാര്‍. ആട്ട, മൈദ, റവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് കേന്ദ്രം കയറ്റുമതി അനുമതി നല്‍കിയത്. ഗോതമ്പ് അധിഷ്ഠിത മറ്റ് […]











