കുമ്പള ഗ്രാമപഞ്ചായത്തിന്റെ ‘ടേക്ക് എ ബ്രേക്ക് ‘ കെട്ടിടം ഉദ്ഘാടനം ചെയ്തു
നാടിന്റെ വികസനത്തിനായി ശുചിമുറികളും കെട്ടിടങ്ങളും ഉണ്ടാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അത് വൃത്തിയോടെ പരിപാലിക്കാന്‍ ഓരോ പൗരനും കടമയുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കുമ്പള […]











