Advertisement

Author: kcnchannel

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം: വ്യത്യസ്ത പരിപാടിയുമായി ശാഖ കമ്മിറ്റി

By / September 28, 2026
ശ്രദ്ധേയമായി കളത്തൂര്‍ ശാഖയുടെ ചായ സല്‍ക്കാരം കാസര്‍കോട്: ഒക്ടോബര്‍ 10ന് ബുഖാറയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ-സംഘാടക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളത്തൂര്‍ ശാഖ കമ്മിറ്റി സംഘടിപ്പിച്ച വേറിട്ട ചായ സല്‍ക്കാരം…

സര്‍ക്കാറിനും ജനങ്ങള്‍ക്കും ആശ്വാസ വാര്‍ത്ത, ഇരുട്ടത്തിരിക്കേണ്ട; വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

By / September 28, 2026
സാഹചര്യം മെച്ചപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തത്സമയ വിപണിയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തുന്നതാണ് പ്രതിസന്ധി ഒഴിവാക്കാന്‍ സഹായിക്കുന്നതെന്നാണ് കെഎസ്ഇബി…

മണ്ടാളം സ്മൃതി മധുരംഒക്ടോബറില്‍ മൊഗ്രാല്‍ പുത്തൂരില്‍

By / September 28, 2026
മൊഗ്രാല്‍ പുത്തൂര്‍ :മൊഗ്രാല്‍ പുത്തൂരിലെ മാപ്പിളകലാ രംഗത്ത് സജീവമായിരുന്ന മണ്ടാളം എന്ന ബി എ മുഹമ്മദലിയുടെ ഓര്‍മ്മകള്‍ പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ‘മണ്ടാളം സ്മൃതിമധുരം ‘ എന്ന പേരില്‍ മൊഗ്രാല്‍ പുത്തൂര്‍…

ദേശീയ സേവാഭാരതി കാസര്‍കോടിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി ശ്രീ എടനീര്‍ മഠം

By / September 28, 2026
പരമപൂജ്യസ്വാമിജി ശ്രീ ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതിചാതുര്‍മാസ്യ വ്രതം സമാപന സഭയായ ‘മംഗളോത്സവം2026’ല്‍ സമൂഹത്തിന്റെ ശ്രദ്ധ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കണമെന്ന മഹത്തായ സന്ദേശം ലോകത്തിന് നല്‍കികൊണ്ട് ദേശീയ സേവാഭാരതി കാസറഗോഡിന് മെഡിക്കല്‍…

ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി ബ്രോഷര്‍ പ്രകാശനം ചെയ്തു

By / September 28, 2026
ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി നടപ്പിലാക്കിവരുന്ന വൈവിധ്യമാര്‍ന്ന സാമൂഹിക സേവനങ്ങളുടെയും, ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകളുടെയും വിവരങ്ങള്‍ അടങ്ങിയ ഔദ്യോഗിക ബ്രോഷര്‍ പ്രകാശനം ചെയ്തു. ദുബായില്‍ നടന്ന ചടങ്ങില്‍ പ്രമുഖ…

ഗ്യാനേഷ് കുമാറിനെതിരെ സമരം ഇന്ന് ചേരുന്ന യോഗത്തില്‍ ഇന്ത്യാ മുന്നണി കക്ഷികള്‍ മാത്രം, എഎപിയും ഡിഎംകെയും പങ്കെടുക്കില്ല

By / September 28, 2026
ഗ്യാനേഷ് കുമാറിനെതിരായ പരാതിയില്‍ തുടര്‍നീക്കങ്ങള്‍ നടത്താതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ദില്ലി പൊലീസ്. ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ സമരം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ഇന്ത്യ ബ്ലോക്ക് കക്ഷികള്‍ മാത്രം…

നീലേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടറിനു തീയിട്ടു.

By / September 28, 2026
ഇട്ടപ്പുറം പ്രകാശന്റെ സ്‌കൂട്ടറാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കത്തി നശിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് വെള്ളം കോരിയൊഴിച്ചു തീകെടുത്തിയെങ്കിലും ഫലം ഫണ്ടായില്ല. തീ വെപ്പിന്…

‘പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ലെന്ന് പറഞ്ഞ് അപമാനിച്ചു, സീറോ ടിക്കറ്റിന് പണം ചോദിച്ചു’; പ്രിയദര്‍ശിനിയിലെ കണ്ടക്ടര്‍ക്കെതിരെ പരാതി

By / September 26, 2026
കൊച്ചി: പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടക്ടര്‍ അപമാനിച്ചെന്ന് പരാതി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് പറവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഗുരുവായൂര്‍ – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി. സീറോ…

ശിവസൂര്യയുടെ തിരോധാനം: ആക്ഷന്‍ കമ്മിറ്റി നാളെ മന്ത്രി രമേശ് ചെന്നിത്തലയെ കാണും

By / September 26, 2026
കണ്ണൂര്‍: ചൊക്ലിയിലെ പ്ലസ് ടു വിദ്യാര്‍ഥി ശിവസൂര്യയുടെ തിരോധാനത്തില്‍ ആക്ഷന്‍ കമ്മിറ്റി നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കാണും. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കും. എസ്ഐടി അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആക്ഷന്‍…