പൊതു വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീനുമായി മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ‘ മീറ്റ് ദ മിനിസ്റ്റര്‍ ‘പരിപാടി സംഘടിപ്പിച്ചു.
വിവിധ പരിപാടികള്‍ക്ക് വേണ്ടി കാസറഗോഡ് എത്തിയ പൊതു വിദ്യാഭ്യാസ, ന്യൂന പക്ഷ, വഖഫ്, സാക്ഷരത, ഹജ്ജ് വകുപ്പ് മന്ത്രിയായ ശ്രീ. എന്‍. ശംസുദ്ധീനുമായി മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് […]











