ഉത്തരേന്ത്യയില്‍ അതിശക്ത മഴ തുടരുന്നു: കേദാര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു, മരണം 97 ആയി
ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നതിനെ തുടര്‍ന്ന് അസമില്‍ മരണസംഖ്യ 97 ആയി. ഉത്തരാഖണ്ഡില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതോടെ കേദാര്‍നാഥ് യാത്ര തടസ്സപ്പെട്ടു. ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മറ്റ് […]











