ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ലഹരിക്കെതിരെ ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്ക് റാലി
ലഹരിക്കെതിരെ ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. കേരള സര്‍ക്കാറിന്റെ ഓപ്പറേഷന്‍ തൂഫാന്‍-ദി നര്‍ക്കോ ഹണ്ട് എന്ന ലഹരി വിമുക്ത പരിപാടിയുമായി സഹകരിച്ചുകൊണ്ടാണ് ഈ ഭീമന്‍ ബൈക്ക് റാലി […]











