Uncategorized

Uncategorized

വോട്ടെണ്ണല്‍: സ്ഥാനാര്‍ത്ഥി പ്രതിനിധികള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചീഫ് ഏജന്റുമാര്‍ക്കും മറ്റ് പ്രതിനിധികള്‍ക്കുമായി പരിശീലനം സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ […]

Uncategorized

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണ വര്‍ധനയില്ലതെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപറിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക് തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍

Uncategorized

കാസര്‍ഗോഡ് നഗരസഭയില്‍ ത്രിദിന ശുചീകരണ യജ്ഞം നടത്തി

കാസര്‍ഗോഡ് നഗരസഭയില്‍ ത്രിദിന ശുചീകരണ യജ്ഞം നടത്തി’; നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷഹീന സലീം ഉദ്ഘാടനം ചെയ്തു.കാസര്‍ഗോഡ്: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെയുംസ്വച്ഛ് സര്‍വേക്ഷന്റെയും KSWMPയുടെയും ഭാഗമായി കാസര്‍ഗോഡ് നഗരസഭയുടെ

Uncategorized

വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന്കെഎസ്ഇബി

റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി. ‘DAY AHEAD MARKET’വ്യവസ്ഥയില്‍ വൈദ്യുതി ലഭ്യമല്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന്

Uncategorized

ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പാലാരിവട്ടം പൊലീസിനാണ് യുവതി പരാതി നല്‍കിയത്.കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. കൊച്ചിയില്‍ താമസിക്കുന്ന യുവതി

Kasaragod, Uncategorized

ആത്മീയ ഭക്തിയുടെ നിറവില്‍ നിറഞ്ഞൊഴുകാന്‍ ഒരുങ്ങി മൊഗ്രാല്‍ വലിയ ജമാഅത്ത് പള്ളി

വലിയുല്ലാഹി അറബി ഹാജി (റ) മഖാo ഉറൂസ് നേര്‍ച്ച മെയ് 19 മുതല്‍ 24 വരെ മൊഗ്രാല്‍ : മൊഗ്രാല്‍ കടപ്പുറം വലിയ ജമാഅത്ത് പള്ളിയില്‍ അന്ത്യവിശ്രമം

Uncategorized

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്

ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളില്‍ 5 വര്‍ഷത്തില്‍ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ആരോഗ്യസ്ഥിതിയും പ്രായവും,സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോള്‍ പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത

Uncategorized

സൂര്യവന്‍ഷിയെ കണ്ട് പഠിക്ക് റിഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഇംഗ്ലണ്ട് താരം

ലഖ്‌നൗ: ഐപിഎല്‍ 2026ന്റെ തുടക്കത്തില്‍ തന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത് വാര്‍ത്തകളില്‍ നിറയുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പന്തിന്റെ തീരുമാനം

Uncategorized

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഉത്പന്നങ്ങളുടെ ലഭ്യത ആഭ്യന്തര വിപണയില്‍ ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് സര്‍ക്കാരിന്റെ നീക്കം. യൂറിയയുടെയും ഡിഎപിയുടെയും വിതരണം

Scroll to Top