Advertisement

International

യൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിലെ നായികാപ്രാധാന്യമുള്ള ചിത്രം; ‘ആല്‍ഫ’ ഒടിടിയിലേക്ക്

By / August 28, 2026
ശിവ് റവൈല്‍ സംവിധാനം ചെയ്ത, അലിയ ഭട്ട് നായികയായ ബോളിവുഡ് ചിത്രം ‘ആല്‍ഫ’യ്ക്ക് ഒടിടി റിലീസ്അലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ശിവ് റവൈല്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ആല്‍ഫയുടെ ഒടിടി റിലീസ്…

നേപ്പാള്‍ പ്രളയം; മരണസംഖ്യ ഉയരുന്നു, 290 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1500 പേരെക്കുറിച്ച് വിവരമില്ല

By / August 28, 2026
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്ദില്ലി: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തില്‍…

നേപ്പാളില്‍ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയം; മരണം 359 ആയി

By / August 27, 2026
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത നാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരണം 359 ആയി. 33 മലയാളികള്‍ ഉള്‍പ്പെടെ 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരെ കണ്ടെത്താന്‍ വിശദവിവരങ്ങള്‍…

നേപ്പാളിലെ മിന്നല്‍ പ്രളയം; മരണ സംഖ്യ 270ആയി ഉയര്‍ന്നു

By / August 27, 2026
, കേരളത്തില്‍ നിന്നുള്ളവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് വിദേശകാര്യ മന്ത്രാലയം നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 270 ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൈനീസ് മേഖലയില്‍ 200 പേര്‍…

ഹോര്‍മുസില്‍ വീണ്ടും ആക്രമണം, എണ്ണക്കപ്പലിന് തീപിടിച്ചു; അമേരിക്കയുടേത് സാമ്പത്തിക ഭീകരതയെന്ന് ഇറാന്‍

By / August 27, 2026
ഹോര്‍മുസില്‍ കപ്പലിന് നേരെ ആക്രമണം. ഖസബ് തീരത്തോട് ചേര്‍ന്ന് കപ്പലിന് തീപിടിച്ചു. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ആണ് ഇക്കാര്യം അറിയിച്ചത്. തീയണച്ചുവെന്നും ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും യുകെഎംടിഒ.ദുബായ്: ഹോര്‍മുസ്…

ഇറാനുമായുള്ള ഞങ്ങളുടെ സാമ്പത്തിക സഹകരണത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല; വിയോജിപ്പ് അറിയിച്ച് ചൈന

By / August 25, 2026
ബീജിങ്: ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള അമേരിക്കയുടെ ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിനെതിരെ ചൈന. ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ അമേരിക്ക ഇടപെടരുത് എന്ന മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്. ഇറാനെ സഹായിക്കുന്ന രാഷ്ട്രങ്ങളെ യു എസ് ഡോളര്‍…

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല, ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക; അതിജീവിക്കുമെന്ന് ഇറാന്‍

By / August 25, 2026
ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്‌കോട്ട് ബസന്റ് പറഞ്ഞു. സമാധാനചര്‍ച്ചകളില്‍ സഹകരിക്കാനായി ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനാണ് അമേരിക്കന്‍ നീക്കംഇറാന്‍: ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന ഏത്…

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അനിശ്ചിതത്വം; സന്ദര്‍ശനം നീട്ടിവെച്ചെന്ന് സൂചന

By / August 22, 2026
ദില്ലി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. ഇന്ന് താരിഖ് റഹ്‌മാന്‍ ദില്ലിയിലെത്തുമെന്ന സൂചനകള്‍ നേരത്തെ വന്നിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി വരുന്നതിനാല്‍ ചെയ്ഞ്ച് ഓഫ് ഗാര്‍ഡ് ചടങ്ങ് ഒഴിവാക്കുന്നതായുള്ള രാഷ്ട്രപതി…

ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ ഭൂപ്രദേശം, ഇറാന് കരാറുണ്ടാക്കാന്‍ ആഗ്രഹമുണ്ട്, അത് വേണോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല’; പ്രകോപിപ്പിച്ച് ട്രംപ്

By / August 22, 2026
ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇറാനെ വീണ്ടും പ്രകോപിപ്പിച്ച് ഡോണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിനെ ‘അമേരിക്കന്‍ ഭൂപ്രദേശം’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാനെ ആണവായുധം കൈവശം വെക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.വാഷിംഗ്ടണ്‍: ഇറാനെ…

‘അമേരിക്കയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കേണ്ട സമയമായി; ഞങ്ങളുടെ വിജയം ലോകം അംഗീകരിച്ചു’; മസൂദ് പെസഷ്‌കിയന്‍

By / August 21, 2026
ടെഹ്റാന്‍: അമേരിക്കയുമായി മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍. യുഎസിനേക്കാള്‍ ശക്തിയും അന്തസുമുള്ള നിലപാടാണ് ഇറാനുള്ളതെന്നും യുദ്ധത്തില്‍ തങ്ങള്‍ക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു…