ടെഹ്റാന്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സുമായുള്ള താല്‍ക്കാലിക ധാരണാപത്രത്തിന്റെ (MoU) കാലാവധി ഔദ്യോഗികമായി അവസാനിച്ചതോടെ, യുഎസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതിരോധത്തിനപ്പുറം ശക്തമായ തിരിച്ചടിക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) തയാറെടുക്കുന്നു. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം…
അമേരിക്കന്‍ സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്നവര്‍ക്ക് 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ഒരു സ്ത്രീയാണ് ഈ കൃത്യം നടത്തുന്നതെങ്കില്‍ പ്രതിഫലം ഇരട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന ജനങ്ങളില്‍ നിന്ന് വലിയ തോതിലുള്ള…
നിരവധി തുടര്‍ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു, തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയില്‍ ഭൂചലനമുണ്ടായതായി വിവരം. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.…
സിയോള്‍: ദക്ഷിണ കൊറിയയില്‍ നായ മാംസം പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനം. 2027 ഫെബ്രുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും. 80 ശതമാനം പേര്‍ നിരോധനത്തെ പിന്തുണച്ചു. ഭക്ഷണാവശ്യത്തിനായുള്ള നായ്ക്കളുടെ പ്രജനനം, കശാപ്പ്, വിതരണം വില്‍പ്പന…
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍. വെടിനിര്‍ത്തല്‍ ധാരണ തുടരാന്‍ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. മിസൈല്‍ ആക്രമണം ഭയന്നാണ് നാറ്റോ…
ദക്ഷിണ കൊറിയക്ക് സമീപം കിഴക്കന്‍ തീരത്തുള്ള സമുദ്രത്തിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. അമേരിക്കയും ദക്ഷിണ കൊറിയയും മേഖലയില്‍ നടത്തുന്ന വാര്‍ഷിക സൈനികാഭ്യാസം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പരീക്ഷണം. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരകൊറിയ…
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നു പോകുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിസന്ധിയാവുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷമായി താരിഫുകളും വ്യാപാര തടസ്സങ്ങളും നേരിടുന്നത് നിര്‍ണായക വ്യാപാര ശൃംഖലകളില്‍ സമ്മര്‍ദ്ദമുണ്ടാക്കി. പുതിയ സംഘര്‍ഷം ആരംഭിച്ച് ഒരാഴ്ച…
ഹരാരെ: സിംബാബ്വെയിലുണ്ടായ ബോട്ടപകടത്തില്‍ 44 പേര്‍ക്ക് ദാരുണാന്ത്യം. കരീബ തടാകത്തില്‍ കനത്ത മഴയിലും കാറ്റിലും തിരമാലയിലുമാണ് അപകടമുണ്ടായത്. ബോട്ടില്‍ 120 പേരുണ്ടായിരുന്നതായാണ് വിവരം. 90-ലധികം ആളുകളെ വഹിക്കാന്‍ ശേഷിയുള്ള ബോട്ടായിരുന്നു മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.…
ഇസ്ലാമാബാദ്: പാകിസ്താന്‍ തീരത്തിന് സമീപം ഗള്‍ഫ് ഓഫ് ഒമാനില്‍ കണ്ടെയ്നര്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. പനാമ കൊടി വഹിക്കുന്ന വെല നോവ എന്ന കപ്പലിന്…
ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ വന്‍ ഭൂചലനം. 20 മരണം റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ കൊളംബിയയിലാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് കൊളംബിയയില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ…