സംഘര്‍ഷം പുകയുന്നതിനിടയിലും ഇടപെട്ട് ഖത്തര്‍; കപ്പല്‍ ആക്രമിച്ചത് ശരിയായില്ലെന്ന് ഇറാനോട്, സമാധാനശ്രമങ്ങള്‍ തുടരും
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ സമാധാനശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ട് ഖത്തര്‍ രം?ഗത്ത്. രാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന ദൗത്യം കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചുദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ […]











