മൊഗ്രാലിലെ പ്രാദേശിക ടീമുകളിലെ യുവതാരങ്ങളെ കണ്ടെത്താന്‍ ഗ്രീന്‍ സ്റ്റാര്‍ ‘അണ്ടര്‍-20” ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
മൊഗ്രാല്‍. ഫുട്‌ബോളിന്റെ നാട്ടിലെ പ്രാദേശിക ടീമുകളിലെ പ്രതിഭകളെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ അണ്ടര്‍-20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 9ന് തിങ്കളാഴ്ച വൈകുന്നേരം […]











