ഒരു നാടിന്റെ കാറ് പുസ്തകം പ്രകാശനം ചെയ്തു
അബൂദാബി: കാറുകള്‍ അപൂര്‍വ്വമായിരുന്ന കാലത്ത് തന്റെ കാറിലൂടെ ഒരു നാടിനാകെ ആശ്രയമായി മാറിയിരുന്ന ആലമ്പാടിയിലെ കാര്‍ അന്തോന്‍ച്ചയുടെ വ്യത്യസ്തമായ ജീവിതത്തിന്റെ കഥ പറയുന്ന ഒരു നാടിന്റെ കഥ […]
അബൂദാബി: കാറുകള്‍ അപൂര്‍വ്വമായിരുന്ന കാലത്ത് തന്റെ കാറിലൂടെ ഒരു നാടിനാകെ ആശ്രയമായി മാറിയിരുന്ന ആലമ്പാടിയിലെ കാര്‍ അന്തോന്‍ച്ചയുടെ വ്യത്യസ്തമായ ജീവിതത്തിന്റെ കഥ പറയുന്ന ഒരു നാടിന്റെ കഥ […]
മൊഗ്രാല്‍.ജില്ലയുടെ ചികിത്സാ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ‘എയിംസ്” കാസര്‍ഗോഡ് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘എയിംസ്” കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് മൊഗ്രാലില്‍
ഐതിഹാസികമായ സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള നൂറ് പതാകകളില്‍ ഒന്ന് മലേഷ്യയിലെ Pulau Besar, Malakaഅന്ത്യവിശ്രമം കൊള്ളുന്ന മഹാനായ മൂഹിയാദീന്‍ ശൈഖ്
വരക്കല്‍. ഐതിഹാസികമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള 100 പതാകകളില്‍ ഒന്ന് മൊഗ്രാല്‍ ജമാഅത്തില്‍ നിന്ന്. മൊഗ്രാല്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാന്‍ പ്രതിപക്ഷ നേതാക്കളുടെ ശ്രമം.
കാസര്‍ഗോഡ് : സന്നദ്ധ രക്തദാനരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായ ബ്ലഡ് ഡൊണേര്‍സ് കേരള (ബിഡികെ) പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ചെറുവത്തൂരില്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ്
നൂറില്‍ ഒന്ന് മലേഷ്യയില്‍ നിന്നും വരക്കലില്‍ എത്തി ഐതിഹാസികമായ സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള നൂറ് പതാകകളില്‍ ഒന്ന് മലേഷ്യയിലെ Pulau
കാസര്‍ഗോഡ്മഞ്ചേശ്വരം, തുമിനാടില്‍അച്ഛന്‍ മകളെ വെട്ടി കൊലപ്പെടുത്തി പതിനെട്ടു വയസ്സുക്കാരി മറിയാം ജുമൈല യാണ് കൊല്ലപ്പെട്ടത് പിതാവ് ഉമ്മര്‍ ഫറൂഖ് പോലീസ് കസ്റ്റഡിയില്‍ മയക്കുമരുന്നിന് അടിമയായപിതാവ് മകളെ സ്ഥിരമായി
ഉദുമ : പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നകളിയങ്കണം (കിഡ്സ് അത്‌ലറ്റിക്സ്) ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ തുടങ്ങി. സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ