സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമം കര്‍ശനമാക്കണം
ഡോ. ടി.കെ.ആനന്ദി. കുടുംബത്തിനകത്തും പുറത്തും സ്ത്രീകളോട് കാണിക്കുന്ന അതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ കുടുംബശ്രീ മുന്നിട്ടിറങ്ങണം. കേരളത്തിലെ പോലിസ് സംവിധാനം ശക്തമാണ്. കുടുംബശ്രീ സ്‌നേഹിത ജെന്റര്‍ വിഭാഗവുമായി ചേര്‍ന്ന് പോലീസ് […]











