പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു; മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി
ബോവിക്കാനം(കാസറകോട്): പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാര്‍ പാണൂര്‍ ബാലനടുക്കയിലെ നാരായണന്‍ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ […]











