ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കി പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കണം: എസ് കെ എസ് എസ് എഫ് ജില്ല സെക്രട്ടറിയേറ്റ്
കാസര്‍കോട്: ഏറെ നാളുകളായി നീണ്ടുപോരുന്ന ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്റെ നിര്‍മാണവും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കി പൂര്‍ണ്ണമായ രോഗി പരിചരണ സംവിധാനം ആരംഭിക്കാന്‍ സര്‍ക്കാര്‍ […]











