Kasaragod

Kasaragod

സമസ്ത സന്ദേശ യാത്രയ്ക്ക് തുടക്കം കുറിച്ചു

സമൂഹത്തെ വാര്‍ത്തെടുത്തതു സമസ്തയുടെ സംഭാവന: കുഞ്ഞാലിക്കുട്ടി കാസര്‍ക്കോട്: കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിട്ട് ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ച് അഭിമാനിക്കാന്‍ വകയുണ്ടാക്കിയാണ് സമസ്ത ഒരു നൂറ്റാണ്ട് പിന്നിടുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് […]

Kasaragod

എസ് ടി യു സംസ്ഥാന സമ്മേളനംപോസ്റ്റര്‍ പ്രചരണം നടത്തി

നായന്മാര്‍മൂല:ജനുവരി 31,ഫെബ്രുവരി 1,2 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു നായന്മാര്‍മൂല യൂണിറ്റ്

Kasaragod

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ

. . പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍

Kasaragod

പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് .

പെരിയ:പുല്ലൂര്‍ പെരിയ പഞ്ചായത്ത്ഭരണം എല്‍ഡിഎഫിന് ലഭിച്ചു. അമ്പലത്തറ വാര്‍ഡില്‍ നിന്നും മത്സരിച്ച സി കെ സബിതയാണ് പ്രസിഡന്റ്ഇന്ന് രാവിലെ 10-30 ഓടെ നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ

Kasaragod

വിദ്യാഭ്യാസ ആനുകൂല്യം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം വിതരണം ചെയ്തു.

തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഷോപ്പ്‌സ് ആന്‍ഡ് കമ്മീഷന്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ വിദ്യാഭ്യാസ ആനുകൂല്യ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം നിര്‍വഹിച്ചു.

Kasaragod, Kerala

ട്രാഫിക് ഡ്യൂട്ടിട്രാഫിക് ഡ്യൂട്ടിക്കിടെ ഓട്ടോ ഇടിച്ച് ഹോംഗാര്‍ഡിന് പരിക്ക്

കാഞ്ഞങ്ങാട് :ട്രാഫിക് ഡ്യൂട്ടിക്കിടെ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ് തോയമ്മല്‍ സ്വദേശി കെ മണിക്ക് പരിക്കെറ്റു.ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,ട്രാഫിക് സര്‍ക്കിളില്‍ ദിശ മാറി റെയില്‍വേ

Kasaragod

ദേലംപാടിയില്‍ സിപിഎം വിമതന്‍ പഞ്ചായത്ത് പ്രസിഡന്റ്

നറുക്കെടുപ്പിലൂടെ സിപിഎം അംഗത്തിന്സ്ഥാനം നഷ്ടമായി ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം വിമതനായി മത്സരിച്ചു വിജയിച്ച മുസ്തഫ ഹാജിയെ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ നേടിയാണ് മുസ്തഫ ഹാജി

Kasaragod

സമസ്ത ശതാബ്ദി സന്ദേശ യാത്ര ബൈക്ക് റാലി നടത്തി എസ് കെ എസ് എസ് എഫ് വിഖായ

കാഞ്ഞങ്ങാട്: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമായി സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രക്ക് ഇന്ന് ഞായര്‍ കാസര്‍കോട് തളങ്കര

Kasaragod

കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം.

കാസര്‍കോട് എരിയാല്‍ ബ്ലാര്‍കോടില്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് മൂന്നു വയസുകാരന്‍ മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി….ശനിയാഴ്ചയാണ് നാടിനെ വേദനയിലാഴ്ത്തിയ സംഭവമുണ്ടായത്… എരിയാല്‍ ബ്ലാര്‍കോട് സ്വദേശികളായ

Kasaragod

സമസ്ത ശതാബ്ദി സന്ദേശ യാത്രയെ സ്വീകരിക്കാന്‍ എസ് കെ എസ് എസ് എഫ് വിഖായ ജില്ല കമ്മിറ്റി സജ്ജം

കാസര്‍കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കുണിയയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കാനിരിക്കുന്ന മഹാസമ്മേളനത്തോട് അനുബന്ധിച്ച്,

Scroll to Top