നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍പി.എം.ശ്രീ പ്രതിഷേധ സംഗമവും,’ബാക്ക് ടു ബാലറ്റ്’ ക്യാമ്പയിന്‍ ഉദ്ഘാടനവും സംഘടിപ്പിച്ചു.
കണ്ണൂര്‍ : ദേശിയ പാഠ്യപദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണ് പി എം ശ്രീ പദ്ധതി എന്നറിഞ്ഞിട്ടും പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് […]











