ലയണ്‍സ് ക്ലബ് വിദ്യാനഗര്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി
കാസറഗോഡ്: ലയണ്‍സ് ക്ലബ് വിദ്യാനഗറിന്റെ 2026-27 വര്‍ഷത്തെ ലയണിസ്റ്റിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ക്ലബ് അംഗങ്ങള്‍ കന്യപ്പാടിയിലെ ആശ്രയ ആശ്രമം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ക്ലബ് ഭാരവാഹികള്‍ […]











