മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്യദ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു .ചടങ്ങില്‍ യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ…
സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച ബഹ്റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നബിദിന പരിപാടിയില്‍ വെച്ചായിരുന്നു സമ്മാനദാന ചടങ്ങ്. പ്രവചന മത്സരത്തില്‍ ഏഴ് ചോദ്യങ്ങളില്‍ അഞ്ച് പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ…
മഞ്ചേശ്വരം: ഒക്ടോബര്‍ 25, മുതല്‍ കോഴിക്കോട് നടക്കുന്ന ഒളിമ്പിക് മാതൃകയിലുള്ളസംസ്ഥാന ഭിന്നശേഷി കായിക മേളയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള ഉപജില്ല ഭിന്നശേഷി കായിക മേള മഞ്ചേശ്വരം ബി.ആര്‍സിയുടെ നേതൃത്വത്തില്‍ ഹാജി ഗോര്‍ഡന്‍ അബ്ദുള്‍ ഖാദര്‍…
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാതല യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിലെ ആര്‍.കെ മാള്‍ ഹാളില്‍ ചേര്‍ന്ന…
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാലാനുസൃതമായി ആധുനീകരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യ…
ലോക ഫുട്‌ബോള്‍ മിശിഹാ മെസ്സിയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ അറിയാതെ കേരളത്തിലേക്ക് മെസ്സി വരുമെന്ന് നുണക്കഥ മെനഞ്ഞു ഇരുന്നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ചാനല്‍ മുതലാളി ആന്റോയ്ക്ക് വേണ്ടി പൊറാട്ട് നാടകം കളിക്കുന്ന…
ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചാനുനിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ…
വനിതാ ശിശു വികസന വകുപ്പ് കാസറഗോഡ്. ICDS കാസര്‍കോട് പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പോഷന്മാ-2026 ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്…
കാസര്‍കോട്: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്രകള്‍, സ്വകാര്യ ആഡംബര വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകള്‍ വെളിപ്പെടുത്തണമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷം കൊണ്ട്…