Kasaragod

Kasaragod

കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം; കാസര്‍കോട് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത

മൃതദേഹത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മുമ്പ് പോസ്റ്റ്മോര്‍ട്ടം നടത്തിയതിന്റെയാണെന്ന് പൊലീസ്കാസര്‍കോട്: കാസര്‍കോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹമാണെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. […]

Kasaragod

തളങ്കര മുസ്ലീം ഹൈസ്‌കൂളില്‍ എം.എസ്.എസ് ലേഡീസ് വിംഗിന്റെ സ്‌നേഹസേവനം

എം.എസ്.എസ് കാസര്‍ഗോഡ് യൂണിറ്റ് ലേഡീസ് വിംഗ് വീണ്ടും സ്‌നേഹസമ്മാനവുമായി തളങ്കര ജി.എം.വി.എച്ച്.എസ്.എസ് സ്‌കൂളിലെത്തി. സ്‌കൂളിലെ എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) വിദ്യാര്‍ത്ഥികള്‍ക്കായി റിഫ്രഷ്‌മെന്റുകള്‍ വിതരണം ചെയ്യുന്നതിനായാണ് പ്രവര്‍ത്തകര്‍

Kasaragod

നമസ്തേ കളക്ടറില്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ്സിലെ കുട്ടികള്‍

ലോകകപ്പില്‍ വിജയിയെ പ്രവചിക്കാമോ? കളക്ടറോട് കുട്ടികള്‍ ലോകകപ്പില്‍ വിജയിയെ പ്രവചിക്കാമോ എന്ന് കളക്ടറോട് കുട്ടികള്‍. നമസ്തേ കളക്ടറില്‍ പങ്കെടുത്ത കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ്സിലെ കുട്ടികളാണ് ജില്ലാ കളക്ടര്‍

Kasaragod

ആശാന്‍ മുതല്‍ സച്ചിദാനന്ദന്‍ വരെ; കവിതാലാപന മത്സരം സംഘടിപ്പിച്ചു

വായന മാസാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് അക്ഷര ലൈബ്രറിയുമായി ചേര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കവിതാലാപന മത്സരം സംഘടിപ്പിച്ചു. ആശാന്‍ മുതല്‍ സച്ചിദാനന്ദന്‍

Kasaragod

കാഞ്ഞങ്ങാട്,മാവുങ്കാലില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍.

കൊയിലാണ്ടി സ്വദേശി സൂര്യന്‍, കോഴിക്കോട് താമരശ്ശേരി സ്വദേശി അനസ് എന്ന റമ്പൂട്ടാന്‍അനസ്എന്നിവരാണ് പിടിയിലായത്. മാവുങ്കാലില്‍സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ യെ തള്ളിയിട്ട് 3 പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍

Kasaragod

‘പ്രോജക്ട് സീറോ’ അനധികൃത ചെങ്കല്‍ഖനനം മേഖലകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പ്രോജെക്ട് സീറോയുടെ ഭാഗമായി കാസര്‍ഗോഡ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി. നാരായണന്റെ നേതൃത്വത്തില്‍ പൈവളിഗെ, മീഞ്ച വില്ലേജ് പരിധികളില്‍ മിന്നല്‍പ്പരിശോധ

Kasaragod

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍;പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി ആരോഗ്യ വകുപ്പ്

വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘സ്റ്റോപ്പ് ഡയേറിയ’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും ചട്ടഞ്ചാല്‍ സ്വാതി

Kasaragod

വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ഥന മാനിച്ച് കാസര്‍കോട് ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

കാസര്‍കോട് ഗവ. ഫിഷറീസ് യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. കാസര്‍കോട് ടൂറിസം സര്‍ക്യൂട്ട് വികസനവുമായി ബന്ധപ്പെട്ട്

Kasaragod

ദമ്പതികള്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ സമയത്ത് വന്‍ കവര്‍ച്ച

.4 പവനോളം സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു.പൈവളിഗെ, കുരുടപ്പദവിലെ സുബ്രായ സായയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തുഅന്വേഷണം ആരംഭിച്ചു .മാര്‍ച്ച് 9 നാണ്കവര്‍ച്ച നടന്നതെങ്കിലുംപോലീസ് പരാതി സ്വീകരിക്കാത്തതിനെ

Kasaragod

മഞ്ചേശ്വരം മണ്ഡലം മുസ്ലീം ലീഗ്;അബ്ദുല്ല മാദേരി ട്രഷറര്‍,മൊയ്ദീന്‍ പ്രിയയും, അബൂബക്കര്‍ പെര്‍ദനയും പുതിയ വൈസ് പ്രസിഡന്റുമാര്‍

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ഒഴിവുണ്ടായിരുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലെ മണ്ഡലം ട്രഷറര്‍ സൈഫുള്ള തങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക്, മണ്ഡലം

Scroll to Top