മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച്ച വ്യാഴം പ്രവൃത്തി ദിനം
കലണ്ടര്‍ പ്രകാരം നേരത്തെ വ്യാഴാഴ്ചയായിരുന്നു മുഹറം അവധി നിശ്ചയിച്ചിരുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതുഅവധിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ജൂണ്‍ 25 വ്യാഴാഴ്ചയായിരുന്നു […]











