ഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍
പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സൗജന്യ യാത്ര നല്‍കാതിരിക്കാന്‍ ഓര്‍ഡിനറി ബസുകള്‍ സിറ്റി […]










