തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു; പാലത്തിന്റെ കൈവരി തകര്‍ത്ത് ലോറി തൂങ്ങിനില്‍ക്കുന്നു,
അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു.കൊച്ചി: എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു. പാലത്തിന്റെ കൈവരി തകര്‍ത്ത് ലോറി താഴേയ്ക്ക് […]











