സംസ്ഥാനത്ത് രൂക്ഷമായ മഴക്കുറവ് നേരിടുന്നതിനിടെയാണ് മഴ സജീവമാകുമെന്ന മുന്നറിയിപ്പ്.തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും…
മാസപ്പടി കേസിലെ അന്വേഷണത്തില്‍ ഇഡിക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സന്‍ വാരിസ്തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്ന് സുഹൃത്തായ ഹസ്സന്‍ വാരിസ്. ഇഡിക്ക് നല്‍കിയ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി…
എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നു. ഇതിനായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററുകള്‍ക്ക് ഭീമമായ ഊര്‍ജ്ജവും ജലവും ആവശ്യമാണ്, ഇത് കാര്യമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണമാകുന്നു.തിരുവനന്തപുരം: ചാറ്റ് ജിപിടിക്കോ സമാനമായ എഐ…
സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം…
ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത തള്ളി മുഹമ്മദ് റിയാസ് രംഗത്ത്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഇഡി മെനഞ്ഞ കള്ളക്കഥയാണിതെന്ന് റിയാസിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് റിയാസ് പ്രതികരണം പങ്കുവെച്ചത്.തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…
പ്രതിദിന രോഗികള്‍ പതിനായിരത്തിന് മുകളില്‍, ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണവും ഉയര്‍ന്നു സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണവും കുത്തനെ…
പി എസ് സി ക്രമക്കേടില്‍ ഉദ്യോ?ഗസ്ഥര്‍ക്ക് സംഭവിച്ചത് ?ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. ഈ ഉദ്യോ?ഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉദ്യോ?ഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി എസ് സി നടപടിയെടുത്തില്ലെന്നും എസ്‌ഐടി…
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം കാത്ത് സര്‍ക്കാര്‍. എജിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നല്‍കും. പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍, 20…
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,255 രൂപയും ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 1,14,040 രൂപയുമാണ്