Kerala

India, Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഖര്‍?ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ സംഘടനാകാര്യങ്ങളും ചര്‍ച്ചയായി എന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച ചൊവ്വാഴ്ച ആയിരിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.ദില്ലി: ദില്ലിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി […]

Kerala

കേരളത്തില്‍ പവര്‍ കട്ടില്ല, പവര്‍ ഫെയിലിയര്‍ ഉണ്ട്’; പ്രതികരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

‘കുറച്ച് ദിവസം കൂടി ഈ പ്രയാസം ഉണ്ടാകുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും സണ്ണി ജോസഫ് കണ്ണൂര്‍: സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്നും എന്നാല്‍ പവര്‍ ഫെയിലിയര്‍ ഉണ്ടെന്നും വൈദ്യുതി വകുപ്പ്

Kerala

ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോണ്‍

ഏതൊക്കെ സര്‍വീസുകളില്‍ സൗജന്യം എന്നതില്‍ ചര്‍ച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകള്‍ക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാന്‍ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം: ജൂണ്‍

Kerala

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,580 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 116,640 രൂപയുമാണ്

India, Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍; സമവായ ചര്‍ച്ച ഇന്ന് രാത്രി കൊച്ചിയില്‍

എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി സമവായ ചര്‍ച്ച. കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രി റോജി എം ജോണ്‍, വി.പി സജീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

India, Kerala

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി, 24 മണിക്കൂര്‍ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവര്‍ക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികള്‍ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ എമിഗ്രേഷന്‍ വിഭാഗത്തിന്

Kerala

നിയമസഭാകക്ഷി നേതാവ്: BJPയില്‍ തര്‍ക്കം; നേതൃസ്ഥാനം ആവശ്യപ്പെട്ട് വി മുരളീധരന്‍, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖര്‍

പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്നിയമസഭാകക്ഷി നേതാവ്: BJPയില്‍ തര്‍ക്കം; നേതൃസ്ഥാനം ആവശ്യപ്പെട്ട് വി മുരളീധരന്‍, വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖര്‍രം: നിയമസഭാ കക്ഷി

India, Kerala

നീറ്റ് യുജി പരീക്ഷയില്‍ അടിമുടി മാറ്റംകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍; ഉയര്‍ന്ന പ്രായപരിധി വന്നേക്കും

നീറ്റ് യുജി പരീക്ഷയില്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്താനും പരീക്ഷ എഴുതുന്നതിനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കാനും എന്‍ജിനീയറിങ്,

Kerala

മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത,

മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത, ഇന്ന് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്ആലപ്പുഴയില്‍ ഓറഞ്ച് അലേര്‍ട്ടാണ്മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക

Kerala

പ്രവേശനോത്സവം ജൂണ്‍ 1 ന്

സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ഗവ.മോഡല്‍ GHSS ല്‍ മുഖ്യ മന്ത്രി നിര്‍വഹിക്കുംദീര്‍ഘമായ പ്രസംഗങ്ങള്‍ കുട്ടികളുടെ ഘോഷയാത്രകള്‍ ഒഴിവാക്കണം

Scroll to Top