സ്വയം നിയന്ത്രിക്കണം: പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ നിര്‍ദ്ദേശവുമായി KSEB
വൈദ്യുതി വാഹന ചാര്‍ജിംഗ് വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ പൂര്‍ണ്ണമായി ഒഴിവാക്കി, പകല്‍ സമയത്തേക്ക് ക്രമീകരിക്കണം തിരുവനന്തപുരം: സ്വയം നിയന്ത്രണത്തിന് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ച് കെ […]











