India

India, Kerala

ഓപ്പറേഷന്‍ തൂഫാന് ആകെ നാണക്കേട്! മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെയാണ് നടപടി. സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ മൂന്ന് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ പൊലീസ് […]

India, Kerala

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 13,245 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 105,960 രൂപയുമാണ്

India, Kerala

വയനാട് മണ്ണിടിച്ചിലില്‍ നാല് മരണം; മരണ മുഖത്ത് നിന്ന് അത്ഭുത രക്ഷപ്പെടല്‍, നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ നാല് അതിഥി തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും ആറ് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ നിന്ന്

India, Kerala

വയനാട് മണ്ണിടിച്ചില്‍; മരണസംഖ്യ ഉയരുന്നു, മണ്ണിനടിയില്‍ എത്ര പേര്‍ കുടുങ്ങിയെന്ന് അവ്യക്തം, മന്ത്രിമാര്‍ ജില്ലയിലേക്ക് പുറപ്പെട്ടു

മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്.മേപ്പാടി: വയനാട് കള്ളാടിയില്‍ മീനാക്ഷി പാലത്തിനു

India, Kerala

മണ്ണിടിച്ചില്‍ പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയ ഏട്ട് പേര്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍

വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപം വന്‍ മണ്ണിടിച്ചില്‍. വയനാട് തുരങ്കപാത പദ്ധതിക്ക് സമീപമാണ് സംഭവം. കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. റോഡ്

India, Kerala

`കര്‍ശന നിര്‍ദേശം നല്‍കിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല’ മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്തം കൊങ്കണ്‍ റെയില്‍വേക്കെന്ന് മന്ത്രി പി കെ ബഷീര്‍

മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്തം തുരങ്ക നിര്‍മാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. നിര്‍മാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കര്‍ശന

India, Kerala

ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു; മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി അറസ്റ്റില്‍

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ(22)യാണ് കൊല്ലപ്പെട്ടത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം ഉസ്ബക്കിസ്ഥാനില്‍

India, Kerala

വാട്‌സ്ആപ്പ് യൂസര്‍ നെയിം ഫീച്ചര്‍: മറുപടി നല്‍കാന്‍ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു

വാട്‌സ്ആപ്പ് യൂസര്‍ നെയിം ഫീച്ചറില്‍ മറുപടി നല്‍കാന്‍ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസര്‍നെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാന്‍ മെറ്റ കൂടുതല്‍ സമയം തേടിയിരുന്നു. യൂസര്‍

India, Kerala

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപ; പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ചെലവ് തുക വിശദീകരിക്കുന്നത്. സര്‍ക്കാര്‍

India, Kerala

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സൈന്യം, വന്‍ ആയുധശേഖരം പിടികൂടി

ജമ്മു കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി. കുപ്വാര ജില്ലയിലെ കെരാന്‍ സെക്ടറില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍

Scroll to Top