എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളില്‍ ദേവസ്വം കമ്മീഷണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് കോടിയിലധികം രൂപയുടെ കണക്കുകളില്‍ തിരിമറി നടന്നെന്ന ഉപദേശകസമിതിയുടെ പരാതിയിലാണ് നടപടി. എന്നാല്‍ ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലമാണെന്ന്…
വയനാട്: വീട്ടില്‍ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു. സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ…
മാസപ്പടി കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എജിയുടെ നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താമെന്നാണ് നിയമോപദേശം.പത്തനംതിട്ട: മാസപ്പടി കേസില്‍ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച്…
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ എസ്ഐടി. കൂടുതല്‍ പി എസ് സി അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കും. കത്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം. ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി. 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5348 മെഗാവാട്ട്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കില്‍ ഇടഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്. വിഷയത്തില്‍ എജിയോട് വിശദീകരണം തേടിയിരിക്കുകയാണ് മന്ത്രി. കട്ടിളപ്പാളി കേസില്‍ ഈ മാസം 22ന് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു കോടതി…
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുമോ എന്നതില്‍ ആകാംക്ഷ. കേസെടുക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഇന്ന് തീരുമാനമെടുക്കും. കേസ് രജിസ്റ്റര്‍…
അമേരിക്കയുടെ തീരുവ ഭീഷണി മറികടന്ന് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ. അമേരിക്കന്‍ നീക്കത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്രം ഇതിനോടകം അമേരിക്കയുമായി ചര്‍ച്ച നടത്തി. റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും…
കൊല്‍ക്കത്ത: നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് തിരിച്ചടി. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് നന്ദി ഗ്രാമിലെ മമതാ വിഭാഗം സ്ഥാനാര്‍ത്ഥി സഞ്ചിത പ്രദാന്‍. തിരിച്ചടിക്ക് പിന്നാലെ മമത നന്ദിഗ്രാമിലും അസമിലും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. തൃണമൂല്‍…
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊല്‍ക്കത്തയും പാകിസ്താന് നാവിക കപ്പലായ പിഎന്‍എസ് ഹുനൈനും അറബിക്കടലില്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പാകിസ്താന് ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. ‘സത്യങ്ങള്‍ മറയ്ക്കാനുള്ള’ ശ്രമമാണ് പാകിസ്താന്റെ…