Advertisement

India

കേരള സര്‍വകലാശാലയിലെ പൊലീസ് അതിക്രമം: എഐസിസി അധ്യക്ഷന് കത്തയച്ച് പിണറായി

By / September 5, 2026
കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും സംഘപരിവാര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് പിണറായി വിജയന്‍കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും സംഘപരിവാര്‍…

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന

By / September 5, 2026
കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. സ്റ്റോളുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന വിലയും MRPയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സിവില്‍ സപ്ലൈസ് അടക്കമുള്ള…

പാകിസ്ഥാന് ശക്തമായ നയതന്ത്ര സന്ദേശം നല്‍കി ഇന്ത്യ

By / September 5, 2026
ലഡാക്കിലെ ഉപ്ഷിയില്‍ സിന്ധു നദിക്ക് കുറുകെ ഇന്ത്യ ആദ്യമായി പാറക്കെട്ടുകള്‍ ഉപയോഗിച്ച് തടയണ നിര്‍മ്മിച്ചു. സിമന്റ് ഉപയോഗിക്കാതെ നിര്‍മ്മിച്ച ഈ തടയണ മേഖലയിലെ കര്‍ഷകര്‍ക്ക് ജലസേചനത്തിന് സഹായകമാവുകയും, സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട്…

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

By / September 5, 2026
ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകള്‍ അദ്വികയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചുകോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ…

‘അനുഭവവും അറിവും ചേരുമ്പോഴാണ് ഒരു അധ്യാപകനുണ്ടാകുന്നത്’; ഇന്ന് അധ്യാപകദിനം

By / September 5, 2026
ഇന്ന് അധ്യാപകദിനം. വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് നിസ്തുലമാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനും തത്വചിന്തകനുമായിരുന്ന ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. 1962-ല്‍ ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയായി…

ഓപ്പറേഷന്‍ തൂഫാന്‍: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം, തൂഫാന്‍ കെയര്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും

By / September 5, 2026
ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാന്‍ കെയര്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും.തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.…

തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് അപകടം: എട്ട് പേര്‍ മരിച്ചു

By / September 5, 2026
തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു. ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍…

സ്റ്റീല്‍ ബോംബുകളെന്ന് ഫോണ്‍സന്ദേശം; പോലീസിനെ വട്ടംകറക്കി വ്യാജ ബോംബ്

By / September 4, 2026
മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും കോഴിക്കോട്ട് എത്തുന്നതിന്റെ തലേദിവസമായിരുന്നു സംഭവം കോഴിക്കോട് നഗരത്തില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയെന്ന ഫോണ്‍സന്ദേശത്തെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും മണിക്കൂറുകളോളം ആശങ്കയില്‍. ഒടുവില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് ബോംബല്ല,…

‘കേസ് എടുക്കാതെ പിന്നോട്ടില്ല’ പൊലീസ് മര്‍ദനത്തില്‍ നടപടി വേണം; ഡല്‍ഹിയില്‍ വീണ്ടും സിജെപി പ്രതിഷേധം

By / September 4, 2026
ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും സിജെപി പ്രതിഷേധം. സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സി ജെപി പ്രവര്‍ത്തകരെ പൊലീസ്…

വിവാദങ്ങള്‍ക്ക് വിട, സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഹാര്‍പ്പര്‍ കോളിന്‍സ് പുറത്തിറക്കുന്നു, ‘ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ്’ നവംബര്‍ 10 ന് എത്തും

By / September 4, 2026
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ്’ എന്ന ഓര്‍മ്മക്കുറിപ്പ് നവംബര്‍ 10ന് ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയില്‍ പുറത്തിറക്കും. പെന്‍ഗ്വിന്‍ ഹൗസ് പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്മാറിയത് നേരത്തെ…