Advertisement

India

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്

By / September 2, 2026
ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ…

താമരശേരിയിലെ സ്പായിലെത്തി ഭീഷണിപ്പെടുത്തി 1500 രൂപ വാങ്ങിയെന്ന് ആരോപണം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

By / September 2, 2026
കോഴിക്കോട് താമരശേരിയിലെ സ്പായില്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന ആരോപണത്തില്‍ സിവില്‍ പൊലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.…

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

By / September 2, 2026
തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം മാറ്റങ്ങളും പ്രൊമോഷന്‍ നിയമനങ്ങളും മാത്രം നടത്തിയാല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ്…

തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

By / September 1, 2026
സേലം: തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി സേലത്തെ മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ഷട്ടറുകള്‍ തുറന്നത്. പതിദിനം 10,000 മുതല്‍ 12,000 വരെ ക്യുസെക്സ് അടി ജലം…

ചങ്ങനാശേരിയിലെ ആറ് വീടുകളില്‍ കിണറില്‍ നിന്ന് കോരുന്ന വെള്ളത്തില്‍ പെട്രോളും ഡീസലും മഴവെള്ളം കലര്‍ന്ന ഇന്ധനം ഒഴുക്കിവിട്ട പെട്രോള്‍ പമ്പിനെതിരെ നടപടിയില്ല

By / September 1, 2026
! ചങ്ങനാശേരി തെങ്ങനത്ത് പെട്രോള്‍ പമ്പിന് സമീപമുള്ള ആറോളം വീടുകളിലെ കിണര്‍ വെള്ളത്തില്‍ പെട്രോളും ഡീസലും കലര്‍ന്നു. പമ്പില്‍ നിന്ന് ഇന്ധനം കലര്‍ന്ന വെള്ളം പുറത്തേക്ക് ഒഴുക്കിയതാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതി…

ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് മോദി; ‘ഭീകരവാദം തുടച്ചുനീക്കേണ്ടത് അനിവാര്യം, ഇരട്ടത്താപ്പ് പാടില്ല’; വിമര്‍ശനം പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍

By / September 1, 2026
ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകില്ലെന്ന് ഒറ്റ ശബ്ദത്തില്‍ നിലപാട് എടുക്കണമെന്ന് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ…

യുപിഐ ഇനി 10 രാജ്യങ്ങളില്‍ ഉപയോഗിക്കാം; ഉസ്‌ബെക്കിസ്ഥാനുമായി ഇന്ത്യ കരാറിലേര്‍പ്പെട്ടു

By / September 1, 2026
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ പ്രഖ്യാപിച്ചത് ഉസ്ബെക്കിസ്ഥാനിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കും ബിസിനസ് യാത്രികര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇനി തങ്ങളുടെ പതിവ് യുപിഐ ആപ്പുകള്‍ (UPI App) ഉപയോഗിച്ച് രാജ്യത്തെ ദേശീയ ക്യുആര്‍…

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് മദ്യം നല്‍കി: തൃശൂരില്‍ ബാറുടമയ്ക്കെതിരെ കേസ്

By / September 1, 2026
തൃശൂര്‍ മണ്ണുത്തിയിലെ മയൂര ബാറില്‍ പ്രായപൂര്‍ത്തിയാകാത്ത 17-കാരന് മദ്യം നല്‍കിയ സംഭവത്തില്‍ ബാറുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ബാറില്‍ വെച്ച് അടിപിടിയുണ്ടാക്കിയ കുട്ടിയെ പോലീസ് പിടികൂടിയപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്.തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത 17 വയസ്സുകാരന് മദ്യം…

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

By / September 1, 2026
മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണമിട്ടുപ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വീട്ടില്‍ എന്‍പതാം വയസിലായിരുന്നു അന്ത്യം. ആസ്വാദകര്‍ക്ക് എന്നെന്നും ഓര്‍മ്മിക്കാന്‍ നിത്യഹരിത മാപ്പിളപ്പാട്ടുകള്‍ ബാക്കിയാക്കിയാണ് കോഴിക്കോട്…

12 കിലോ എംഡിഎംഎ വേട്ട: പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കി പൊലീസ്

By / September 1, 2026
പിടിയിലായവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയില്‍ പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കി പൊലീസ്. നാല് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് മഞ്ചേരി…