പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത! ടോപ് ക്ലാസ് സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍
ദില്ലി: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘ടോപ്പ് ക്ലാസ് സ്‌കോളര്‍ഷിപ്പ് പദ്ധതി’യില്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഗുണനിലവാരമുള്ള […]











